General questions
അപ്ലിക്കേഷൻ ഫോമിൽ എല്ലാ field ഉം ഫിൽ ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെ കാണിക്കുന്നത് അതിനാൽ കമ്പ്ലീറ്റ്‌ ചെയ്യാൻ കഴിയാത്ത fields NA എന്ന് മാര്ക്ക് ചെയ്യുക
നിങ്ങളുടെ ബ്രൌസർ ജാവാസ്ക്രിപ്റ്റ് വർക്ക്‌ ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെ കാണിക്കുന്നത് മൊബൈലിൽ ഉപയോഗിക്കുംബോയാണ് കൂടുതൽ ഇങ്ങനെ കാണുന്നത് chrome ബ്രൌസർ ആണ് ഏറ്റവും അനുയോജ്യം
കൂടുതൽ ട്രാഫിക്‌ വരുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ദയവായി refresh ചെയ്യുകയോ പിന്നീട് try ചെയ്യുകയോ ചെയ്യുക
Mohammed Unais (Website administrator) : 85 47 30 53 60
Interview
മെയ്‌ 17,18,19 തിയ്യതികളിലാണ് ഇന്റർവ്യൂ നടക്കുന്നത് ,
മെയ് 17 ബുധനാഴ്ച 9 മണിക്ക് കോളേജിൽ എത്തിച്ചേരുക
അഡ്മിഷൻ ഓൺലൈൻ സൈറ്റിൽ apply ചെയ്യുമ്പോ കിട്ടുന്ന അപ്ലിക്കേഷൻ ഫോര്മും സെര്ടിഫികാറെസും കൊണ്ടുവരേണ്ടതാണ്
അപ്ലിക്കേഷൻ ഫോമിൽ ഫോട്ടോ ഒട്ടിച്ചതിനു് ശേഷമായിരിക്കണം submit ചെയ്യുന്നത്.
രണ്ടു ദിവസത്തെ താമസത്തിനുള്ള ശയ്യോപകരണങ്ങൾ കൂടെ കരുത്തേണ്ടതാണ്.
SSLC യുടെ ഓൺലൈൻ പ്രിന്റ് കോപ്പി submit ചെയ്യാൻ ആവിശ്യമാണ്.
കുട്ടികൾക്കാവിശ്യമുള്ള ബുക്ക് പേന എന്നിവ കയ്യിൽ കരുതണം
Office :
99 61 72 57 25
80 86 21 66 25
90 61 42 82 70
94 96 80 96 44
98 47 59 21 50