School of Distance Education

മത ബോധമുള്ള ഉത്തമ സമൂഹത്തെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തിൽ മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്ത കാഴ്ചപ്പോടോടെ 2013 ൽ തുടക്കം കുറിച്ച സ്ഥാപനമാണ് ജാമിഅ അൽഹിന്ദ് അൽ ഇസ്‌ലാമിയ്യ. നിലവിൽ പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി തതുല്യ കോഴ്സുകൾ കഴിഞ്ഞവർക്കാണ് ജാമിഅയിൽ പ്രവേശനം നൽകി വരുന്നത്. എന്നാൽ അതിനവസരം ലഭിക്കാത്ത മുതിർന്നവർക്കും മത പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവർക്കും മതപഠനത്തിന് കൂടുതൽ അവസരം ഒരുക്കുന്നതിനുമായി ജാമിഅ ഒരുക്കുന്ന പുതിയ സംരഭമാണ് ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജുക്കേഷൻ. കേരളത്തിനകത്തും പുറത്തും വ്യത്യസ്ത കേന്ദ്രങ്ങളിലായി ഹൃസ്വ കാല - ദീർഘ കാല പദ്ധതികളും തുടർ പഠന സംവിധാനങ്ങളുമാണ് പ്രസ്തുത പദ്ധതി ലക്ഷ്യം വെക്കുന്നത്. സാധാരണക്കാർക്കും മത വിദ്യാർത്ഥികൾക്കും പണ്ഡിതർക്കുമായി വ്യത്യസ്ത പദ്ധതികൾ ഈ സംരംഭത്തിന് കീഴിൽ ഉടൻ ആരംഭിക്കുന്നതാണ്

JAMIA AL HIND AL ISLAMIYYA

Sharaiya College (BA)

The Sharaiya College will be set up based on a syllabus is based on Jamia Islamiyya madeena university. The courses have been designed in a non-traditional way..more

Maa'hadu lluga Al Arabiyya

The School aims to create scholars from the students who completed High school or higher secondary school. Course duration also vary depending on the qualification..more

School of Qur’an

This school aims to provide students within the age group of 5 to 10 an introductory awareness in various fields of Islamic knowledge. This school will function in selected places across in India and abroad..more

LATEST NEWS

The news about our campus