Notice :
ലിസ്റ്റിൽ പേരു വന്നിട്ടില്ലാത്ത വിദ്യാർത്ഥികൾ വിശദ വിവരങ്ങൾക്ക് ക്ലാസ്സധ്യാപകരുമായി ബന്ധപ്പെടേണ്ടതാണ്.
▪S3 ക്ലാസ്സിന്റെ സേ പരീക്ഷ ജൂൺ 12നു രാവിലെ 10 മണിക്ക് നടക്കുന്നതാണ്.
▪മറ്റു ക്ലാസ്സുകളുടെ സേ പരീക്ഷ ജൂൺ 18,19,20 തിയതികളിലായിരിക്കും.
▪സേ പരീക്ഷാർഥികൾ ഒരു വിഷയത്തിന് 50 രൂപ വീതം ഫീസടച്ച് മെയ് 30 ന് 4 pm നു മുമ്പായി നിശ്ചിത ഫോറത്തിൽ ജാമിഅ ഓഫീസിൽ അപേക്ഷിക്കേണ്ടതാണ്.
▪M 1 ,M 2 വിദ്യാർത്ഥികൾ സേ പരീക്ഷയിൽ വിജയിച്ചാൽ മാത്രമേ ജാമിഅയിൽ തുടർ പഠനം അനുവദിക്കുകയുള്ളു.
▪ഡിഗ്രി വിദ്യാർത്ഥികൾ സേ എഴുതുന്നില്ലെങ്കിൽ നിലവിലുള്ള ക്ലാസ്സുകളിൽ തന്നെ ഒരു വർഷവും കൂടി തുടരാനവസരം നൽകുന്നതാണ്.