Admission 2019-20 started

ജാമിഅ അൽ ഹിന്ദിലേക്ക് 2019-20 വർഷത്തേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ■■■■■■■■■■■■■■■■■■■ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ദൗത്യനിർവ്വഹണ രംഗത്ത് വ്യത്യസ്ത മേഖലകളിൽ മുന്നേറുകയാണ്. അതിന്റെ മതപഠന കേന്ദ്രമായ ജാമിഅ അൽ ഹിന്ദ് പുരോഗതിയുടെ പടവുകൾ ഒരോന്നായി കയറിപ്പോവുകയാണല്ലൊ. കോൺവെക്കേഷൻ പ്രോഗ്രാമിലൂടെ പുതിയ കരുത്തും ഊർജ്ജവും സ്ഥാപനം സ്വായത്തമാക്കിയിരിക്കുന്നു. അൽഹംദുലില്ലാഹ്. പുതിയ അധ്യയന വർഷത്തേക്കുള്ള വിദ്യാർഥികൾക്ക് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണ്. പത്താം ക്ലാസ് പൂർത്തിയായവർക്ക് june 12, 13, 14 തിയ്യതികളിലാണ് ഇന്റർവ്യൂ നടക്കുന്നത്. മറ്റു കോഴ്സുകളെക്കുറിച്ചറിയാനും കൂടുതൽ വിവരങ്ങൾക്കും കോളേജ് ഓഫീസുമായി ബന്ധപ്പെടുക. _____________________________ Wisdom Islamic Organization

കൂടുതൽ വിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക