അത്തദാറുക്പ്രവേശന പരീക്ഷ സെപ്തംബർ 14 ന്

അത്തദാറുക്പ്രവേശന പരീക്ഷ സെപ്തംബർ 14 ന് ജാമിഅ അൽ ഹിന്ദ് അൽ ഇസ് ലാമിയ്യ സ്കൂൾ ഓഫ് ഡിസ്റ്റന്റ്സ് എജുക്കേഷന് കീഴിൽ ആരംഭിക്കുന്ന അത്തദാറുക് കോഴ്സിനുള്ള പ്രവേശന പരീക്ഷ ഈ വരുന്ന ശനി (14/09/2019) വൈകീട്ട് 7 മുതൽ 8 വരെ അതത് സെന്ററുകളിൽ വെച്ച് നടക്കുന്നതാണ്. നേരത്തെ ഓൺലൈനിൽ അപേക്ഷിച്ചവർക്ക് മാത്രമാണ് പ്രവേശന പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് അതത് സെന്ററുകളുമായി ബന്ധപ്പെടുക ▪കാസർഗോഡ് കാഞ്ഞങ്ങാട് - 9847507310 ▪ കണ്ണൂർ മയ്യിൽ - 9744571746 ▪ വയനാട് വൈത്തിരി - 8848992096 ▪ കോഴിക്കോട് നജാത്തുൽ അനാം, ഫ്രാൻസിസ് റോഡ് - 9447115450 ▪ മലപ്പുറം ചേലേമ്പ്ര - 9037749002 പരപ്പനങ്ങാടി - 9947299449 മഞ്ചേരി - 9846719623 എടവണ്ണപ്പാറ - 9946916877 ▪പാലക്കാട് മണ്ണാർക്കാട് - 9847782254 പിരായിരി - 9947150700 ▪എറണാംകുളം കാക്കനാട് - 7902934678 ▪കോട്ടയം ഈരാറ്റുപേട്ട - 9947657519 ▪തിരുവനന്തപുരം കരിച്ചാറ - 9074160155 ദാറുൽ അർഖം - 8129042327 ▪തമിഴ്നാട് കോയമ്പത്തൂർ - 9080475224

.