Al Mahara 4.0

മത്സരങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ, ചട്ടങ്ങൾ, നിബന്ധനകൾ മുതലായവ മനസ്സിലാക്കാൻ, പ്രോസ്‌പെക്ടസ് ഡൗൺലോഡ് ചെയ്ത് പൂർണ്ണമായി വായിക്കാൻ താഴെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക:
To understand the rules, regulations, terms, etc. related to the competitions, click the button below to download the prospectus and read it in full:

പ്രോസ്‌പെക്ടസ് വായിച്ചു മനസ്സിലാക്കിയ ശേഷം മത്സരിക്കാൻ തയ്യാറുള്ളവർ താഴെയുള്ള രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കണം. ഫോം പൂരിപ്പിച്ച ശേഷം, ഫോമിന്റെ അവസാനം നൽകിയിരിക്കുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിർബന്ധമായും ചേരുക:
Those who are ready to compete after reading and understanding the prospectus should fill out the registration form below. After filling out the form, it is mandatory to join the WhatsApp group that is provided at the end of the form:

ഹിഫ്ദുൽ മുതൂൻ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് അൽഫിയ മത്‌നിന്റെ PDF ലഭിക്കാൻ താഴെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക.
Click the button below to get PDF file of Alfiya Mathn for those who are participating in the Hifzul Muthoon competition.

Leave a Reply